HOME
DETAILS
MAL
മനുഷ്യചങ്ങല വിജയിപ്പിക്കാന്‍ സര്‍വ്വകക്ഷി തീരുമാനം
backup
August 30 2016 | 22:08 PM
ആലക്കോട്: മലയോര ഹൈവേ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെ തീര്‍ക്കുന്ന ജനകീയ മനുഷ്യചങ്ങല വിജയിപ്പിക്കാന്‍ തേര്‍ത്തല്ലി, ആലക്കോട്, കരുവഞ്ചാല്‍ എന്നിവിടങ്ങളില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി വിപുലമായ കമ്മറ്റികള്‍ നിലവില്‍ വന്നു. കെ.സി.ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.എ റഹീം, തോമസ് വെക്കത്താനം, അഡ്വ: സോണി സെബാസ്റ്റ്യന്‍, ദേവസ്യ പാലപ്പുറം, ഫാ: മാത്യു പൈനാട്ട്, വി.വി അബ്ദുള്ള, മോളിമാനുവല്‍, സി മോഹനന്, അബ്ദുള്ള നെല്ലിക്കുന്ന്, പി.ടി മാത്യു, കെ.എം ഹരിദാസ്,കെ.പി നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."