HOME
DETAILS

മത്സ്യത്തൊഴിലാളിയുടെ തലയില്‍ വിശ്രമിക്കുന്ന കടല്‍കാക്ക , ഈ കാഴ്ച എത്ര ആനന്ദകരം

  
Web Desk
August 08, 2024 | 6:04 AM


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ലത്തീഫിനെ കണ്ടാല്‍ പിന്നെ കാക്കയ്ക്കു പറക്കണമെന്നില്ല.  മത്സ്യത്തൊഴിലാളിയായ ലത്തീഫിനെ കണ്ടാല്‍ കാക്ക പറന്നുവന്ന് തലയിലിരിക്കും. തുടര്‍ന്ന് മണിക്കൂറുകളോളമുള്ള യാത്രയില്‍ ലത്തീഫിന്റെ തലയിലാണ് കടല്‍കാക്കയുടെ വിശ്രമം.

പരപ്പനങ്ങാടിയിലെ ചെട്ടപ്പടി ബീച്ചില്‍ ഹംദാന്‍ വള്ളത്തിന്റെ ലീഡറാണ് ലത്തീഫ് ചെട്ടിപ്പടി. കടല്‍കാക്കയുടെ വിശ്രമ ഇടമാണ് അദ്ദേഹത്തിന്റെ തല. സഹപ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ക്കും മറ്റു തോണിക്കാര്‍ക്കുമൊക്കെ ഈ കാഴ്ച ആനന്ദകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  4 days ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  4 days ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  4 days ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  4 days ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭ തടസപ്പെടുത്തി പ്രതിഷേധിക്കില്ല, സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം 

Kerala
  •  4 days ago
No Image

അവൻ ടീമിലുണ്ടെങ്കിൽ ഇന്ത്യ 50 ഓവറിൽ 500 അടിക്കും: കമ്രാൻ അക്മൽ

Cricket
  •  4 days ago