HOME
DETAILS

മാലിന്യം കളയാന്‍ പോയ വിദ്യാര്‍ഥി കായലില്‍ വീണു

ADVERTISEMENT
  
Web Desk
August 09 2024 | 05:08 AM

The student fell into the lake

കൊച്ചി: നെട്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കായലില്‍ വീണു. 16 വയസുള്ള ഫിദ മാലിന്യം കളയാനായി കായലിനരികിലേക്കു പോയപ്പോഴാണ് കായലില്‍ വീണത്. കാല്‍ വഴുതി വീഴുകയായിരുന്നു. രാവിലെ ആറരയ്ക്കാണ് സംഭവം.

കായലില്‍ സ്‌കൂബ സംഘവും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. ചെറു വള്ളങ്ങളില്‍ നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്. നിലമ്പൂര്‍ സ്വദേശികളായ ഈ കുടുംബം മാസങ്ങളായി നെട്ടൂരില്‍ താമസിച്ചു വരുകയാണ്. പനങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഫിദ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  8 days ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  8 days ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  8 days ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  8 days ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  8 days ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  8 days ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  8 days ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  8 days ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  8 days ago