HOME
DETAILS
MAL
ആനിരാജ കസ്റ്റഡിയില്‍; ഡല്‍ഹി പൊലിസ് നടപടി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെ
Web Desk
August 09 2024 | 06:08 AM
ന്യൂഡല്‍ഹി: സി.പി.ഐ നേതാവ് ആനിരാജയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലിസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയാണ് നടപടി. ഖാന്‍മാര്‍ക്കറ്റ് പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആനിരാജയെ മന്ദിര്‍മാര്‍ഗ് സ്റ്റേഷനിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."