HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-9/8/2024
August 09 2024 | 15:08 PM
1)ദിനേശ് കുമാർ കാരക്ക് ശേഷം എസ്ബിഐ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ?
ചല്ല ശ്രീനിവാസലു സെട്ടി
2)ഈ വർഷത്തെ ബുക്കർമാൻ ടാഗോർ പുരസ്കാരം ലഭിച്ചത് ആർക്ക് ?
കുറിഞ്ചിവേലൻ
3)വിമാനങ്ങളുടെ സഞ്ചാരപഥം അറിയാൻ ഇറങ്ങിയ ആപ്പ് ?
ഫ്ലൈറ്റ്റഡാർ 24 ആപ്പ്
4)ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ച വർഷം?
1947 ജൂലൈ 22
5)മണിപ്പൂരിനെ അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തിയ വനിത?
ഇറോം ശർമിള
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."