HOME
DETAILS
MAL
പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്; സി.പി.എം വനിതാ നേതാവ് അറസ്റ്റിൽ
ADVERTISEMENT
August 12 2024 | 07:08 AM
കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സി.പി.ഐ.എം വനിത നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. സി.പി.എം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗമായ ഉളിയക്കോവിൽ സ്വദേശി ഷൈലജയാണ് അറസ്റ്റിലായത്. അഞ്ച് വർഷക്കാലത്തോളം നിക്ഷേപകരിൽ നിന്ന് വാങ്ങിയ പണം പോസ്റ്റ് ഓഫീസിൽ അടക്കാതെ ഇവർ തട്ടിപ്പ് നടത്തുകയായിരുന്നു.
പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിച്ചുവരികയായിരുന്നു ഷൈലജ. 2017 മുതൽ 2022 വരെയുള്ള കാലയളവിനുള്ളിൽ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ ഇവർ നിക്ഷേപിച്ചില്ല. പിന്നീട് നിക്ഷേപകർ പണം മടക്കി വാങ്ങാൻ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്. ഇതോടെ പൊലിസിൽ പരാതി നൽകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില് മരിച്ച നിലയില്
Kerala
• 2 days agoബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി
National
• 2 days agoനിപ: മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള് പരിശോധിക്കും
Kerala
• 2 days agoയുവതിയെ കാര് കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്, കാറില് മൂന്നാമതൊരാളുകൂടി?
Kerala
• 2 days agoപ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്; മലയാള സിനിമയില് ഒരു സംഘടന കൂടി
Kerala
• 2 days agoമലപ്പുറം മമ്പാട് സ്കൂട്ടര് നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു
Kerala
• 2 days agoപ്രതിഷേധിക്കുന്ന ഡോക്ടര്മാരെ അഞ്ചാം തവണ ചര്ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി
National
• 2 days agoറേഷൻ കാർഡ് മസ്റ്ററിങ് നടത്താൻ ഇനി ഒന്നര മാസം മാത്രം; കേരളത്തിന് അരി നൽകില്ലെന്ന് കേന്ദ്രത്തിന്റെ താക്കീത്
Kerala
• 2 days agoആനയെ കണ്ട് കാര്നിര്ത്തി, പാഞ്ഞടുത്ത കാട്ടാന കാറിന്റെ മുന്ഭാഗം തകര്ത്തു; തലനാരിഴയ്ക്കു രക്ഷപ്പെട്ട് യാത്രക്കാര്
Kerala
• 2 days agoമലയാളി ദമ്പതികള് അമേരിക്കയില് വാഹനാപകടത്തില് മരിച്ചു
Kerala
• 2 days agoADVERTISEMENT