HOME
DETAILS

കിന്‍ഫ്രയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; മാസം 30,000 ശമ്പളം വാങ്ങാം; ആഗസ്റ്റ് 28നുള്ളില്‍ അപേക്ഷിക്കണം

  
Ashraf
August 17 2024 | 14:08 PM

recruitment at Kinfra 30000 per month Apply by August 28

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാം. കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) ഇപ്പോള്‍ പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ (സിവില്‍), മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവുകള്‍ (ഫിനാന്‍സ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാഥികളില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 06 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

തസ്തിക& ഒഴിവ്

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര)യില്‍ താല്‍ക്കാലിക നിയമനം. പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍), മാനേജ്‌മെന്റ് എകിസ്‌ക്യൂട്ടീവുകള്‍ (ഫിനാന്‍സ്) എന്നിങ്ങനെയാണ് ഒഴിവുകള്‍. 

ആകെ 06 ഒഴിവുകള്‍. 

പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍) = 05

മാനേജ്‌മെന്റ് എകിസ്‌ക്യൂട്ടീവുകള്‍ (ഫിനാന്‍സ്) = 01 

ശമ്പളം

പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍) = 30,000 രൂപ. 

മാനേജ്‌മെന്റ് എകിസ്‌ക്യൂട്ടീവുകള്‍ (ഫിനാന്‍സ്) = 30,000 രൂപ. 

പ്രായപരിധി

30 വയസ്. 

യോഗ്യത

      പ്രോജക്ട് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് (സിവില്‍) 

ബി.ടെക് (സിവില്‍) കൂടെ എം.ബി.എ (Prefarably)

     മാനേജ്‌മെന്റ് എകിസ്‌ക്യൂട്ടീവുകള്‍ (ഫിനാന്‍സ്) 

സി.എ അല്ലെങ്കില്‍ CMA ഇന്റര്‍മീഡിയറ്റ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ സി.എം.ഡി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫീസില്ലാതെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

recruitment at Kinfra 30000 per month Apply by August 28





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  2 days ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  2 days ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  2 days ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  2 days ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  2 days ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  2 days ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  2 days ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  2 days ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  2 days ago