HOME
DETAILS

കെട്ടിടനിര്‍മാണങ്ങള്‍ നിയമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം

  
backup
August 30, 2016 | 11:08 PM

%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-2



പൊന്നാനി: പൊന്നാനിയിലെ കെട്ടിടനിര്‍മാണങ്ങൡധികവും നിലവിലെ നിയമങ്ങള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം. 1927ലെ സര്‍വേ സ്‌കെച്ച് പ്രകാരമാണ്  പല  കെട്ടിടങ്ങളും നിര്‍മിക്കുന്നത്.
  പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ മുതല്‍ കോടതിപ്പടി വരെയുള്ള റോഡരികില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ പലതും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് നിര്‍മിച്ചതെന്നാണ് ആക്ഷേപം. ദേശീയപാത, സംസ്ഥാനപാത എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ റോഡില്‍നിന്ന് അഞ്ചു മീറ്റര്‍ വിട്ടുവേണം നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാല്‍,  ഇപ്പോഴും 1927ലെ സര്‍വേ സ്‌കെച്ച് പ്രകാരമാണ് കെട്ടിടങ്ങളില്‍ പലതും നിര്‍മിച്ചിട്ടുള്ളത്. റോഡരികിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ ട്രാഫിക് നവീകരണ സമിതിയുടെ നിര്‍ദേശ പ്രകാരം നടപടി തുടങ്ങാനൊരുങ്ങുമ്പോഴും പഴയ സര്‍വേ സ്‌കെച്ച് പ്രകാരം നിര്‍മാണം നടന്നിട്ടുള്ളതിനാല്‍ കൂടുതല്‍ നടപടികളിലേക്കു നീങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കൃത്യമായ വിവരം ദേശീയപാത അധികൃതരുടെ കൈവശമില്ലാത്തതിനാല്‍ താലൂക്ക് സര്‍വേയറെക്കൊണ്ടു സര്‍വേ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം ഒന്നിന് സര്‍വേ നടപടികള്‍ ആരംഭിക്കും. സര്‍വേയില്‍ കൈയേറ്റമാണെന്നു കണ്ടെത്തുന്നവര്‍ക്കു നോട്ടീസ് നല്‍കും.
നോട്ടീസ് നല്‍കിയിട്ടും സ്വമേധയാ പൊളിച്ചുനീക്കാത്തവരുടെ അനധികൃത കൈയേറ്റങ്ങളില്‍ ഓണം കഴിഞ്ഞാലുടന്‍ അധികൃതര്‍ നേരിട്ടെത്തി നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago