HOME
DETAILS
MAL
ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് കാല്‍ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം
August 19 2024 | 06:08 AM
കോട്ടയം: ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ സ്വകാര്യ ഫ്‌ലാറ്റിന്റ ബാല്‍ക്കണിയില്‍നിന്നു കാല്‍വഴുതി താഴെ വീണ് യുവാിന്് ദാരുണാന്ത്യം. സുഹൃത്തുക്കള്‍ക്കൊപ്പം മുറിയെടുത്ത കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് ഇന്നു വെളുപ്പിനു 12.30ന് മരിച്ചത്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു സന്തോഷും സുഹൃത്തുക്കളും, ഇവര്‍ മദ്യ ലഹരിയിലാരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
A tragic incident has occurred where a young man lost his life after falling from the balcony of a flat. Read more about this heartbreaking accident and the circumstances surrounding it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."