HOME
DETAILS

വയറുകുറയ്ക്കാന്‍ ഏലക്കായ; ഇങ്ങനെയെല്ലാം ഉപയോഗിക്കാം

  
August 19 2024 | 11:08 AM

how-to-use-cardamom-for-weight-loss

സുഗന്ധമുള്ള ഒരു സുഗന്ധവ്യഞ്ജനമായ ഏലയ്ക്ക, വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ മാത്രമല്ല. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്. പക്ഷേ വേണ്ട വിധത്തില്‍ കഴിക്കണം. 

ഏലക്ക ചായ: 

ചതച്ച നാലഞ്ച് ഏലക്കായകള്‍ തേയിലയ്‌ക്കൊപ്പം ചേര്‍ത്ത് വെള്ളത്തില്‍ തിളപ്പിച്ച് ഏലക്ക ചായ ഉണ്ടാക്കാം. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും വയറിന് ചുറ്റുമുള്ള കൊഴുപ്പ് നഷ്ടപ്പെടുന്നതിനും ഇത് ദിവസവും കുടിക്കുക.


ഏലക്കായും നാരങ്ങാ വെള്ളവും 

ചെറുനാരങ്ങാവെള്ളത്തില്‍ ഒരു നുള്ള് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ഈ കോമ്പിനേഷന്‍ നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

പാചകത്തില്‍ ഏലം 

നിങ്ങളുടെ പാചകത്തില്‍ ഏലം ഉള്‍പ്പെടുത്തുക. കറികളിലും സൂപ്പുകളിലും പായസങ്ങളിലും ഇത് ഉപയോഗിക്കുക, വിഭവങ്ങളുടെ രുചി കൂട്ടാനും ഇത് സഹായിക്കും

തേനും ഏലയ്ക്കാപ്പൊടിയും 

ഏലയ്ക്ക പൊടിച്ചത് തേനില്‍ കലര്‍ത്തി വെറും വയറ്റില്‍ കഴിക്കുക. ഈ മിശ്രിതം ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഏലക്ക- ഇഞ്ചി ചായ

ഇഞ്ചിയും ഏലക്കയും ഇട്ട് ചായ ഉണ്ടാക്കുക. രണ്ട് ചേരുവകള്‍ക്കും തെര്‍മോജെനിക് ഗുണങ്ങളുണ്ട്, ഇത് കൊഴുപ്പിനെ കത്തിച്ചുകളയുന്നു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് സന്തോഷ് വർക്കി എന്നറിയപ്പെടുന്ന 'ആറാട്ടണ്ണൻ' അറസ്റ്റിൽ.

Kerala
  •  8 days ago
No Image

കശ്മീർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന് കൊച്ചിയിൽ സംസ്ഥാന ബഹുമതികളോടെ അന്തിമോപചാരം

Kerala
  •  8 days ago
No Image

പഹൽഗാം ഭീകരാക്രമണം: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം

National
  •  8 days ago
No Image

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്‍ അന്തരിച്ചു

National
  •  8 days ago
No Image

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്ന്

National
  •  8 days ago
No Image

സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്

Kerala
  •  8 days ago
No Image

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

Cricket
  •  8 days ago
No Image

താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

Kerala
  •  8 days ago
No Image

ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍;  ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചു

National
  •  8 days ago
No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  8 days ago

No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  8 days ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  8 days ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  8 days ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  8 days ago