HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ പദ്ധതിക്ക് ഇന്ന് തുടക്കം
backup
August 30 2016 | 23:08 PM
മലപ്പുറം: ജില്ലാ പഞ്ചായത്ത് വിവിധ വകുപ്പുകളുമായി സഹകരിച്ച് ജില്ലയെ ലഹരി വിമുക്തമാക്കുന്ന പ്രവര്‍ത്തനത്തിന് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ പത്തിന് നിലമ്പൂര്‍ ജനതാപ്പടിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."