HOME
DETAILS

ഏഴാം ക്ലാസുണ്ടോ? നാഷണല്‍ ആയുഷ് മിഷനില്‍ ജോലി; സെപ്റ്റംബര്‍ 5നകം അപേക്ഷിക്കണം

  
Ashraf
August 28 2024 | 15:08 PM

job in National Ayush Mission for 7th grades Apply by September 5

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തില്‍ വീണ്ടും ജോലിയവസരം. പത്തനംതിട്ട ജില്ലയിലെ ദേശീയ ആയുഷ് മിഷന്റെ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോര്‍ട്ടിങ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളുണ്ട്. 

തസ്തിക& ഒഴിവ്

ദേശീയ ആയുഷ് മിഷനില്‍ ജോലി. മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍, മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ കം ക്ലീനിങ് സ്റ്റാഫ് പോസ്റ്റുകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തിലാണ് ദിവസ വേതനാടിസ്ഥാനത്തിലാണ് അവസരം. 

1. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ 

യോഗ്യത

പ്ലസ്ടു,  ഡി.സി.എ 

ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം. 

 

2. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ 

യോഗ്യത

ANM അല്ലെങ്കില്‍ അതിന് മുകളില്‍ 

DCA  

3 .ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം. 


മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ കം ക്ലീനിംഗ് സ്റ്റാഫ്

യോഗ്യത

ഏഴാം ക്ലാസ്

പ്രായപരിധി

മൂന്ന് പോസ്റ്റുകളിലും 40 വയസ് വരെയാണ് പ്രായപരിധി. 

ശമ്പളം

മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍ (1) = 13,500 രൂപ. 

മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍ = 13,500 രൂപ. 

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ കം ക്ലീനിങ് സ്റ്റാഫ് = 10,500 രൂപ. 


അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചതിന് ശേഷം അപേക്ഷ തപാല്‍ വഴിയോ, നേരിട്ടോ ഓഫീസില്‍ എത്തിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 5. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ടയിലെ  ഓഫീസുമായി ബന്ധപ്പെടുക. 

നോട്ടിഫിക്കേഷന്‍: click 

job in National Ayush Mission for 7th grades Apply by September 5



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും

uae
  •  a day ago
No Image

കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി

National
  •  a day ago
No Image

മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല

Kuwait
  •  a day ago
No Image

തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല

Kerala
  •  a day ago
No Image

ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി

Saudi-arabia
  •  a day ago
No Image

താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു

Kerala
  •  a day ago
No Image

പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്

National
  •  a day ago
No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  a day ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  a day ago