HOME
DETAILS
MAL
കാത്തിരിപ്പിന് അന്ത്യം; ഐഫോണ്‍ 7 സെപ്തംബര്‍ 7 നെത്തും
backup
August 31 2016 | 07:08 AM
കാത്തിരിപ്പിന് അവസാനമായി സെപ്തംബര്‍ ഏഴിന് ആപ്പിളിന്റെ പുതിയ ശ്രേണികള്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ചടങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
ഐഫോണ്‍ 7ന് പുറമേ ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 7 പ്രോ എന്നീ മോഡലുകളും ആപ്പിള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. സെപ്തംബര്‍ 9 നാ ണ് ബുക്കിങ് ആരംഭിക്കുക. സെപ്തംബര്‍ 16 ഓടെ സ്റ്റോറുകളിലെത്തും.
രണ്ടാം തലമുറ ആപ്പിള്‍ വാച്ചും ഐ.ഒ.എസിന്റെ പുതിയ പതിപ്പും അന്ന് തന്നെ അവതരിപ്പിരിപ്പിക്കുമെന്നുള്ള സൂചനകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."