ഐസറില്‍ പി.എച്ച്.ഡി; ഏപ്രില്‍ രണ്ടുവരെ അപേക്ഷിക്കാം; ആഗസ്റ്റില്‍ കോഴ്‌സുകള്‍ ആരംഭിക്കും
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) ഭോപാല്‍ 2024-25 വര്‍ഷത്തെ ഗവേഷണ പഠനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
പി.എച്ച്.ഡി
നാച്ചുറല്‍ സയന്‍സ്- ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, എഞ്ചിനീയറിങ് സയന്‍സസ്-കെമിക്കല്‍ എഞ്ചിനീയറിങ്, ഡാറ്റ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്- ഇക്കണോമിക് സയന്‍സസ്, കോഗ്നിറ്റീവ് സയന്‍സ്.
ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി
നാച്ചുറല്‍ സയന്‍സസ്- മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, യോഗ്യത മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അറിയുന്നതിനായി www.iiserb.ac.in/admission സന്ദര്‍ശിക്കുക.
ഏപ്രില്‍ രണ്ട് വരെയാണ് അവസരം. ആഗസ്റ്റില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."