HOME
DETAILS
MAL
പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
Web Desk
September 02 2024 | 14:09 PM
പാരിസ്: : പാരീസ് പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ബാഡ്മിന്റണില്‍ നിതേഷ് കുമാറാണ് ഇന്ത്യക്കായി സ്വര്‍ണമൊഡല്‍ നേടിയത്.
ബ്രിട്ടന്റെ ഡാനിയല്‍ ബെഥെലിനെ പരാജയപ്പെടുത്തിയാണ് നിതേഷിന്റെ വിജയം. ആവേശം നിറഞ്ഞ അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് നിതേഷ് സ്വര്‍ണം സ്വന്തമാക്കിയത്. സ്‌കോര്‍ 21-14, 18-21, 23-21.
ഇതോടെ രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം ഉള്‍പ്പടെ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി.
India's medal tally shines brighter at the Paralympics with the country's second gold medal win! Congratulations to our talented athletes on this remarkable achievement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."