
നിങ്ങളുടെ കാലുകള്‍ക്ക് ഉപ്പൂറ്റി വേദന ഉണ്ടോ? എങ്കില്‍ നിസാരമായി കാണരുത്

ഉപ്പൂറ്റിവേദന പലരെയും അലട്ടുന്ന രോഗമാണ്. കാലുവേദനിച്ച് ഉപ്പൂറ്റി നിലത്തു കുത്താന്‍ വയ്യാത്ത അവസ്ഥയെന്ന് നമ്മള് പലപ്പോഴും പറയാറുമുണ്ട്. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ് എന്നാണിതിന്റെ പേര്. അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും പുരുഷന്മാരിലുമൊക്കെ ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ബുദ്ധിമുട്ടുന്നവര്‍ സ്ത്രീകളാണ്. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കാല് നിലത്തുവെക്കാന്‍ സാധിക്കാത്ത വേദനയായി ഇത് മാറുന്നതാണ്. പ്രത്യേകിച്ച് മധ്യവയസ്കരിലാണ് കൂടുതലായും കണ്ടുവരുന്നത്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന ഉപ്പൂറ്റിയുടെ അസ്ഥിയെ കാല്‍വിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യൂവിന്റെ (പ്ലാന്റര്‍ ഫേഷ്യ) വീക്കമാണ് ഇതിനു കാരണം.
നമ്മുടെ പ്ലാന്റര്‍ ഫേഷ്യ ലിഗ്മെന്റുകള്ക്കു ദൈനംദിന ജീവിതത്തില്‍ ധാരാളം തേയ്മാനങ്ങള്‍ വരുന്നു. പദാങ്ങളില് അമിതമായ സമ്മര്‍ദ്ദം വരുമ്പോള്‍ അസ്ഥിബന്ധങ്ങള്‍ കേടുവരുകയോ കീറിപ്പോവുകയോ ചെയ്യുന്നു. ഇത് പ്ലാന്റാര്‍ ഫേഷ്യവീക്കത്തിനു കാരണമാകുന്നു. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവരില്‍ ഇത് സാധാരണയായും കണ്ടുവരുന്നു. വളരെ അപൂര്‍വമായി 25 വയസ്സുള്ളവരിലും ഈ രോഗമുണ്ട്.
കാലിനടിയില്‍ ഉപ്പൂറ്റി മുതല്‍ കാലിന്റെ വിരലുകള്‍ വരെ നീളുന്ന ഭാഗമാണ് പ്ലാന്റര്‍ ഫേഷ്യ. മസിലല്ല ഇത്. ഈ ഭാഗത്ത് ഇലാസ്തികത കുറയുന്നതാണ്. തറയില്‍നിന്നുള്ള ആഘാതത്തില്‍നിന്ന് കാല്പാദത്തെ സംരക്ഷിക്കുന്ന കട്ടികൂടിയ ചര്‍മമാണിത്. ഇവയുടെ മൃദുത്വം നഷ്ടമാകുമ്പോള്‍ ഉപ്പൂറ്റിയിലെ എല്ല് കാലിന്റെ ചര്‍മത്തില്‍ കുത്തിയിറങ്ങുന്നു.
നമ്മുടെ കാലിന്റെ അടിയില്‍ കാണുന്ന വളവാണ് (ആര്‍ച്ച്) നമ്മുടെ ശരീരഭാരത്തെ താങ്ങാന്‍ സഹായിക്കുന്നത്. ഇത് ഇല്ലെങ്കില്‍ ശരീരം താഴോട്ട് വീഴും. കുഞ്ഞുകുഞ്ഞു എല്ലുകള്‍ ചേര്‍ന്നാണ് ഈ ആര്‍ച്ച് ഫൂട്ട് നിലനില്‍ക്കുന്നത്. ഈ വളവില്‍ വില്ലുപോലെയാണ് പ്ലാന്റര്‍ ഫേഷ്യ പ്രവര്‍ത്തിക്കുന്നത്.
നടക്കുമ്പോള്‍ വലിഞ്ഞുമുറുകിയും അയഞ്ഞും ഇത് ശരീരത്തെയും ചലനങ്ങളെയും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നു. ഈ പ്ലാന്റര്‍ ഫേഷ്യയില്‍ എന്തെങ്കിലും ചെറിയ പ്രശ്നംവരുമ്പോഴാണ് പ്ലാന്റര്‍ ഫേഷൈ്യറ്റിസ് അഥവാ ഉപ്പൂറ്റിവേദന ഉണ്ടാകുന്നത്. കാലിന് കൂടുതല്‍ അധ്വാനം കൊടുക്കുന്നവരാണ് കായികതാരങ്ങളും സൈനികരുമെല്ലാം. തുടര്‍ച്ചയായി കാലിന് സംഭവിക്കുന്ന പരിക്കുകളും മറ്റും കായികതാരങ്ങളില്‍ ഉപ്പൂറ്റിവേദന ക്ഷണിച്ചുവരുത്തുകയും ചെയ്യും.
നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് ഉപ്പൂറ്റി വേദന. എന്നാല്‍, ചികിത്സ വൈകി യാല്‍ വേദന മാറാന്‍ കാലതാമസമെടുക്കും. മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം.ആര്.ഐ സ്കാനിങ്ങിലൂടെയോ ഇത് കണ്ടെത്താനും സാധിക്കില്ല. ഉപ്പൂറ്റിയിലും മസില് തുടങ്ങുന്ന ഭാഗത്തുമൊക്കെ വേദന ഉണ്ടാകും.
ആ ഭാഗത്ത് തൊടുമ്പോള്‍ വേദനയുമുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനിക്കലി തിരിച്ചറിയുന്നത്. മരുന്നും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ഈ അസുഖത്തെ ഇല്ലാതാക്കാന്‍ സാധിക്കും. വളരെയധികം സമയമെടുത്ത് ഭേദമാകുന്ന ഒരസുഖമാണിതെന്ന് തിരിച്ചറിയണം. ചുരുങ്ങിയത് മൂന്നു മുതല്‍ ആറുമാസം വരെയൊ അല്ലെങ്കില്‍ വര്‍ഷങ്ങളോ എടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം
Kerala
• 5 days ago
ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
Business
• 5 days ago
മമ്മൂട്ടിയുടെ ആരാധകന്റെ വാട്സ് ആപ്പ് സന്ദേശം മൂന്നുവയസുകാരിക്ക് തുണയായി
Kerala
• 5 days ago
വീട്ടിലെ പ്രശ്നങ്ങള്‍ ഓഫിസില്‍ തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഉപദേശം നല്കി മുഖ്യമന്ത്രി
Kerala
• 5 days ago
ഹജ്ജ് 2025: വിസകൾ ലളിതമാക്കി, സാമൂഹിക, സന്നദ്ധ സേവനങ്ങൾ വർധിപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 5 days ago
പ്രണയ നൈരാശ്യത്താല്‍ ഫേസ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലിസ്
Kerala
• 5 days ago
അബൂദബിയില്‍ താമസകെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
uae
• 5 days ago
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ഇന്ന്
National
• 5 days ago
കേരളത്തിലെ 102 പാക് പൗരന്മാർ ഉടൻ മടങ്ങണം; വിസ കാലാവധി നാളെ അവസാനിക്കും
Kerala
• 5 days ago
ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ നാളെ എമർജൻസി ഡ്രിൽ സംഘടിപ്പിക്കും; ആർടിഎ
uae
• 5 days ago
"സിന്ധു നദിയിലൂടെ വെള്ളം ഒഴുകും, അല്ലെങ്കിൽ ഇന്ത്യയ്ക്കാരുടെ രക്തം ഒഴുക്കും" സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഇന്ത്യയ്ക്ക് ബിലാവൽ ഭൂട്ടോയുടെ ഭീഷണി
National
• 5 days ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താനിരുന്ന അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Kerala
• 5 days ago
റെഡ് സിഗ്നലുകളിൽ കാത്തിരുന്ന് മടുത്തോ? കാത്തിരിപ്പ് സമയം 20ശതമാനം കുറയും, ട്രാഫിക് സിഗ്നൽ നിയന്ത്രണത്തിൽ AI ഉപയോഗിക്കാൻ ആർടിഎ
uae
• 5 days ago
എറണാകുളം മുടിക്കലില്‍ പുഴയരികിലെ പാറയില്‍ നിന്ന് കാല് വഴുതി വീണ് ഒഴുക്കില്‍ പെട്ട 19 കാരി മരിച്ചു; സഹോദരി രക്ഷപ്പെട്ടു
Kerala
• 5 days ago
അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരേ കേസെടുത്ത് സിബിഐ
Kerala
• 5 days ago
കാറ്റാടിയന്ത്ര കമ്പനിയുടെ പേര് ഉപയോഗിച്ച് വാട്സാപ് വഴി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പൊലീസ്
Kerala
• 5 days ago
സ്കൂൾ പെട്ടെന്ന് അടച്ചുപൂട്ടി; കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ, മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ പ്രതിഷേധത്തിൽ
Kerala
• 5 days ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ ഇടപെടില്ലെന്ന് ഡൊണാൾഡ് ട്രംപ്
International
• 5 days ago
ചരിത്രകാരന് ഡോ. എം.ജി.എസ് നാരായണന് അന്തരിച്ചു
Kerala
• 5 days ago
യുഎഇ; താപനില വർധിക്കുന്നു, അൽ ഐനിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് താപനില
uae
• 5 days ago
അച്ഛന്റെ അനുവാദമില്ലാതെ കളിക്കാന്‍ പോയതിന് മകനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് പൊള്ളലേല്പിച്ചു; അച്ഛന് അറസ്റ്റില്‍
Kerala
• 5 days ago