HOME
DETAILS

മലയാളം അറിയുന്നവര്‍ക്ക് സ്ഥിര സര്‍ക്കാര്‍ ജോലി; 35,700 രൂപ മാസ ശമ്പളം വാങ്ങാം; ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 3 വരെ

ADVERTISEMENT
  
Web Desk
September 05 2024 | 14:09 PM

kerala psc recruitment in State Farming Corporation of Kerala Limited salary upto 35700

 

കേരള സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സ്‌റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ഇപ്പോള്‍ സ്വീപ്പര്‍- ഫുള്‍ ടൈം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി മുഖേന നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡില്‍ ' സ്വീപ്പര്‍- ഫുള്‍ ടൈം' റിക്രൂട്ട്‌മെന്റ്. 

കാറ്റഗറി നമ്പര്‍: 286/2024

ആകെ 3 ഒഴിവുകള്‍. 


ശമ്പളം

16,500 രൂപ മുതല്‍ 35,700 രൂപ വരെ. 


പ്രായപരിധി

18 മുതല്‍ 36 വയസ് വരെ. 

(സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

വിദ്യാഭ്യാസ യോഗ്യത

ഇംഗ്ലീഷ്/ മലയാളം/ തമിഴ്/ അല്ലെങ്കില്‍ കന്നഡ എന്നിവയില്‍ ഏതിലെങ്കിലും സാക്ഷരതയുണ്ടായിരിക്കണം. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

kerala psc recruitment in State Farming Corporation of Kerala Limited salary upto 35,700 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി 

Kerala
  •  3 hours ago
No Image

ആഭ്യന്തര കലഹം രൂക്ഷമായിഹരിയാന ബി.ജെ.പി, കൊഴിഞ്ഞുപോക്ക് തുടരുന്നു; സംസ്ഥാന ഉപാധ്യക്ഷനും കോൺഗ്രസിലേക്ക് 

National
  •  4 hours ago
No Image

പിണക്കം തുടര്‍ന്ന് ഇ.പി; ക്ഷണിച്ചിട്ടും കണ്ണൂരില്‍ ചടയന്‍ ഗോവിന്ദന്‍ ദിനാചരണത്തില്‍ പങ്കെടുത്തില്ല

Kerala
  •  4 hours ago
No Image

യു.ഡി.എഫ് സ്വതന്ത്ര കൂറുമാറി, എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പാസായി; ഏലംകുളത്ത് ഏലംകുളത്ത് യു.ഡി.എഫിന് ഭരണം നഷ്ടമായി 

Kerala
  •  4 hours ago
No Image

സുഹൃത്തിനൊപ്പം സിനിമയ്ക്ക് പോയി; എലപ്പുള്ളിയില്‍ സഹോദരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് സഹോദരന്‍

Kerala
  •  4 hours ago
No Image

'അമ്മയെ തല്ലിയത് ശരിയാണോ എന്ന മട്ടില്‍ ചോദിക്കരുത്'; എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച പരിശോധിക്കുമെന്ന് വിജയരാഘവന്‍

Kerala
  •  4 hours ago
No Image

നിരപരാധികളുടെ ബലിപീഠമാകുന്ന യു.എ.പി.എ; എട്ടു വര്‍ഷത്തിനിടയിലെ അറസ്റ്റ് 8,719, കുറ്റം തെളിഞ്ഞത് 215

National
  •  4 hours ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

International
  •  6 hours ago
No Image

ഓണാവധിക്ക് നാട്ടില്‍ പോകാന്‍ കഴിയാതെ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍; മൂന്ന് ദിവസം ക്യൂ നിന്നിട്ടും ടിക്കറ്റില്ല

National
  •  7 hours ago
No Image

മുകേഷിന് സർക്കാരിന്റെ സംരക്ഷണം; അന്വേഷണ സംഘത്തിന് മൂക്കുകയർ, മുൻ‌കൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല 

Kerala
  •  8 hours ago