HOME
DETAILS
MAL
പി വി അൻവർ ആരോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
ADVERTISEMENT
Web Desk
September 07 2024 | 08:09 AM
ദുബൈ: പി.വി അൻവർ ആരോപണങ്ങളുന്നയിച്ച രീതി ശരിയല്ല. അക്കാര്യം പാർട്ടിക്കുംമുഖ്യമന്ത്രിക്കും മുന്നിലായിരുന്നു ആദ്യം സംസാരിക്കേണ്ടിയിരുന്നത്. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും,അൻവർ ഉന്നയിച്ചവിഷയം സർക്കാർ തള്ളിയിട്ടില്ല. അത് സർക്കാർ ഗൗരവപൂർവയ അന്വേഷിക്കും.
ഇപ്പോഴത്തെ വിവാദങ്ങൾ സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എഡിജിപി-ആർ.എസ്.എസ് നേതാവ് കൂടിക്കാഴ്ച വ്യക്തിപരമാണ്. ദുബൈയിൽ മലയാളം മിഷൻ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സാസാരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും
Kerala
• 3 days agoഎംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ
Kerala
• 3 days agoദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്
uae
• 3 days agoകുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്
Kuwait
• 3 days ago56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു
Kerala
• 3 days agoമൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട്
Kerala
• 3 days agoസഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ
Saudi-arabia
• 3 days agoയുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം
uae
• 3 days agoസമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്
Kerala
• 3 days agoകര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം
latest
• 3 days agoADVERTISEMENT