HOME
DETAILS

മലപ്പുറം പൊലീസില്‍ അഴിച്ചുപണി; ഡിവൈഎസ്പി മുതലുള്ളവരെ മാറ്റും

  
Web Desk
September 10, 2024 | 3:27 PM

Malappuram Police Shake-Up DYSP and Other Officers Transferred

തിരുവനന്തപുരം: മലപ്പുറത്ത് പൊലിസില്‍ വന്‍ അഴിച്ചുപണി. ഡിവൈഎസ്പിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. 

പൊലിസുമായി ബന്ധപ്പെട്ട് ആദ്യം ആരോപണം ഉന്നയിക്കുന്നത് പി.വി. അന്‍വര്‍ എംഎല്‍എ ആണ്. പിന്നീട് കെ.ടി ജലീല്‍ എംഎല്‍എ അടക്കമുള്ളവര്‍ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. കൂടാതെ നിരവധി പേര്‍ മലപ്പുറം പൊലിസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളിലടക്കം  ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഈയൊരു ആരോപണ പരമ്പരയുടെ പശ്ചാതലത്തിലാണ് മലപ്പുറത്തെ പൊലീസില്‍ അഴിച്ചുപണിക്കുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഡിവൈഎസ്പി, എസ്പി റാങ്കിന് മുകളിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

In a significant move, the Malappuram police department has undergone a major reshuffle, with the DYSP and several other officers being transferred. Get the latest updates on this development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  2 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  2 hours ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  2 hours ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  2 hours ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  3 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  3 hours ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  3 hours ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  3 hours ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  3 hours ago