HOME
DETAILS
MAL
ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു
September 14, 2024 | 5:44 AM
കുവൈത്ത് സിറ്റി:കുവൈത്തിൽ ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി അധികൃതർ അനുവാദം നൽകിയിരുന്ന പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചു. കുവൈത്ത് മാൻപവർ അതോറിറ്റിയാണ് ഈകാര്യം അറിയിച്ചത്.
إعلان عن انتهاء سريان القرار الوزاري رقم (6) لسنة 2024
— الهيئة العامة للقوى العاملة (@manpowerkwt) September 12, 2024
بشأن تنظيم انتقال العمالة المنزلية إلى القطاع الأهلي#الهيئة_العامة_للقوى_العاملة#manpower_kuwait pic.twitter.com/gAwACuqpyd
ഇതുമായി ബന്ധപ്പെട്ട് കുവൈത്തിൽ പ്രാബല്യത്തിൽ വന്നിരുന്നതായ ഔദ്യോഗിക വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതായി കുവൈത്ത് മാൻപവർ അതോറിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."