HOME
DETAILS

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

  
September 16, 2024 | 2:15 PM

health department release nipa Dead youths route map

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 8 വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. 

വണ്ടൂര്‍ നിംസ്, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ്, ഫാസില്‍ ക്ലിനിക്, ജെ.എം.സി ക്ലിനിക് എന്നിവിടങ്ങളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. മാത്രമല്ല നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലും ഇയാള്‍ ചെന്നിട്ടുണ്ട്.  ഇതിന് പുറമെ പാരമ്പര്യ വൈദ്യന്‍ ബാബുവിന്റെ അടുത്ത് പനിയ്ക്ക് ഇയാള്‍ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറം നിപ കണ്‍ട്രോള്‍ സെല്‍ ആണ് റൂട്ട്മാപ്പ് പുറത്തിറക്കിയത്. ഈ സ്ഥലങ്ങൡ ഈ സമയങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

റൂട്ട് മാപ്പ്


1

04.09.2024

ലക്ഷണങ്ങള്‍ തുടങ്ങി

3

06.09.2024

സ്വന്തം കാറില്‍

സ്വന്തം കാറില്‍

ഫാസില്‍ ക്ലിനിക് (11:30 AM to 12:00 PM)

സ്വന്തം കാറില്‍

സ്വന്തം കാറില്‍

ബാബു പാരമ്പര്യ വൈദ്യശാല (07:30 PM to 07.45 PM)

JMC CLINIC (08:18 PM to 10.30 PM)

6

09.09.2024

MICU UNIT2 (01.00 AM to 08.46 AM)

CONTROL CELL NUMBERS

0483 2732010 0483 2732060

രോഗിയുടെ റൂട്ട്മാപ്പ്

2

05.09.2024

4

07.09.2024

ഓട്ടോയില്‍

ഓട്ടോയില്‍

നിലമ്പൂര്‍ പോലീസ് സ്റ്റേഷന്‍ (09.20 AM to 09.30 AM)

സ്വന്തം കാറില്‍

NIMS എമര്‍ജന്‍സി വിഭാഗം (07:45 PM to 08.24 PM)

NIMS ICU (07/09/2024(08.25 PM) 08/09/2024(01.00 PM)

5

08.09.2024

ആംബുലന്‍സ്

MES ഹോസ്പിറ്റല്‍ (01.25 PM)

1 MES എമര്‍ജന്‍സി വിഭാഗം (02.06 PM03.55 PM)

MRI ?? (03.59 PM05.25 PM)

എമര്‍ജന്‍സി വിഭാഗം (05.35 PM06.00 PM)

MICU UNIT 1 (06.10 PM12.50 AM)

ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം മലപ്പുറം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 13 റൺസ്; ഏഷ്യ കാൽചുവട്ടിലാക്കാൻ ഒരുങ്ങി രോഹിത്

Cricket
  •  14 days ago
No Image

ഈദ് അൽ ഇത്തിഹാദ്: പൗരന്മാർക്കും താമസക്കാർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്

uae
  •  14 days ago
No Image

മികച്ച താരം മറ്റൊരാളായിട്ടും ആ ടീമിൽ കളിക്കാൻ മെസിയാണെന്ന് ഞാൻ കള്ളം പറഞ്ഞു: മുൻ സൂപ്പർതാരം

Football
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Kerala
  •  14 days ago
No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  14 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  14 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  14 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  15 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  15 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  15 days ago