HOME
DETAILS

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

  
September 22, 2024 | 6:07 AM

no-confidentiality-in-mr-ajith-kumar-enquiry-report-said-k-muraleedharan

കോഴിക്കോട്: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മുഖ്യമന്ത്രി 'പൂരം കലക്കി മുഖ്യമന്ത്രി' ആണെന്നും ആര്‍.എസ്.എസ്. പ്രചാരകനായ മുഖ്യമന്ത്രിയെ നമുക്കിനി ആവശ്യമില്ല എന്നാണ് ഇനിയുള്ള പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. 

എ.ഡി.ജി.പി. അജിത്ത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും പൂരം അലങ്കോലമാക്കിയതിന്  പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. വിഷയത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

പൂരം കലങ്ങിയ വിവാദത്തിന് ശേഷമാണ് രാഷ്ട്രീയ ചിത്രം മാറിയത്. പൂരം അട്ടിമറിയില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. ബിജെപിക്ക് കേരളത്തില്‍ നിന്നും എം പി വേണമന്ന നിര്‍ബന്ധം കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജനോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്തായിരുന്നെങ്കില്‍ പൈാങ്കാല കലക്കിയേനെ. പക്ഷെ തിരഞ്ഞെടുപ്പിന് മുന്‍പ് പൊങ്കാല കഴിഞ്ഞുപോയി. തൃശ്ശൂരില്‍ ബിജപി വിജയിച്ചതോടെ കരിവന്നൂരും എസ്എന്‍സി ലാവ്ലിന്‍ കേസും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങളും ചിത്രത്തില്‍ ഇല്ല', കെ മുരളീധരന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago