HOME
DETAILS
MAL
മതവിദ്യാഭ്യാസം ഭൗതിക വിദ്യാഭ്യാസത്തിന് തടസ്സമാകുന്നില്ല: പിബി സലിം ഐ എ എസ്.
September 28 2024 | 15:09 PM
മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോകാമെന്നും ഒന്ന് മറ്റൊന്നിന് തടസ്സമല്ലെന്നും പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ ധനകാര്യ വികസന വകുപ്പ് ചെയര്‍മാന്‍ പിബി സലിം ഐ എ എസ്.
ഇക്കാര്യത്തില്‍ കേരള മോഡല്‍ മദ്‌റസ സംവിധാനം രാജ്യത്തിനാകമാനം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
എസ് കെ എസ് എസ് എഫ് ദേശീയ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."