HOME
DETAILS

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

  
September 30, 2024 | 5:33 PM

It is reported that the validity of the driving license of expatriates in Kuwait has been extended to three years

കുവൈത്ത് സിറ്റി:കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കി നീട്ടിയതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട്.

നിയമപരമായി പുതിയ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ പുതുക്കിയ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കപ്പെടുന്ന പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷത്തേക്കാക്കി നീട്ടിയതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇത്തരം ലൈസൻസുകൾ ‘കുവൈത്ത് മൊബൈൽ ഐ ഡി’ ആപ്പിലൂടെ മാത്രം ഉപയോഗിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കുന്നതിന്റെ സാധുത ഒരു വർഷമാക്കുന്നതിന് അധികൃതർ കഴിഞ്ഞ വർഷം മെയ് മാസത്തിൽ തീരുമാനമെടുത്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  5 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  5 days ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

ബിഹാറിൽ ക്രൂരമായ ആൾക്കൂട്ടക്കൊല; മുസ്ലിം യുവാവിന്റെ പാന്റ് അഴിച്ചു മതം ഉറപ്പാക്കി കൊലപ്പെടുത്തി, ചെവിയും വിരലുകളും മറിച്ചു, സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ചു; നാലുപേർ അറസ്റ്റിൽ

National
  •  5 days ago
No Image

ഇടുക്കി ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  5 days ago
No Image

കേരളത്തിലെ വിവിധ ജില്ലകളിലെ മുനിസിപ്പാലിറ്റി - കോർപ്പറേഷൻ ലീഡ് നില

Kerala
  •  5 days ago