
ചോറ് വെന്തു കുഴഞ്ഞു പോയോ? ഇനി എന്തു ചെയ്യുമെന്ന പേടി വേണ്ട; ശരിയാക്കാന്‍ വഴിയുണ്ട്

ചോറ് ഒരു നേരമെങ്കിലും കഴിക്കാത്ത മലയാളികള്‍ വളരെ കുറവാണ്. ഉണ്ടാക്കാന്‍ വളരെ എളുപ്പമാണെങ്കിലും പലപ്പോഴും ചോറ് അമിതമായി വേവുന്നതും ചിലപ്പോള്‍ വേവ് കുറയുന്നതുമൊക്കെ വീടുകളിലാണെങ്കിലും സ്ഥിരം സംഭവമാണ്. എന്നാല്‍ ഇനി ചോറ് കൂടുതല്‍ വെന്തുപോയി എന്ന് കരുതി വിഷമിക്കേണ്ടതില്ല. വെന്ത് കുഴഞ്ഞുപോയ ചോറ് ശരിയാക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.
ചോറു വയ്ക്കുമ്പോള്‍ അരി കൂടുതല്‍ വെന്തുപോയാല്‍ അതില്‍ തണുത്ത വെള്ളവും അല്പം നെയ്യും ഒഴിച്ച് കുറച്ച് നേരം അടച്ചു വയ്ക്കുക. ശേഷം ഊറ്റുക. എന്നിട്ട് ഒരു പരന്ന പാത്രത്തില്‍ കാറ്റ് കൊള്ളുന്ന രീതിയില്‍ ചോറ് പരത്തിവയ്ക്കുക. അങ്ങനെ വച്ചാല്‍ കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും.
ചോറിന് അരി വേവിയ്ക്കുന്നതിന് മുന്‍പ് അല്പനേരം തിളച്ച വെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഇത് അരി വെന്ത് കുഴയുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കുറച്ച് ഉപ്പ് ചേര്‍ത്ത് ചോറ് ഊറ്റിയാല്‍ ചോറിന് നല്ല ഉറപ്പ് കിട്ടുന്നതാണ്. അരി തിളപ്പിക്കുമ്പോള്‍ തന്നെ അതിലേക്ക് കുറച്ച് ഉപ്പ് ചേര്‍ക്കുന്നത് ചോറ് കുഴയാതിരിക്കാനും പൊടിയാതിരിക്കാനും സഹായിക്കുന്നു.
ഇനി നെയ്ച്ചോറ് ഉണ്ടാക്കുയാണെങ്കില് ചോറ് കുഴയാതിരിക്കാന്‍ അരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ചതിന് ശേഷം പാകം ചെയ്തു നോക്കൂ. കറക്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• 6 days ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• 6 days ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 6 days ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• 6 days ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• 6 days ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• 6 days ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• 6 days ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• 6 days ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• 6 days ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• 6 days ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• 6 days ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• 6 days ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• 6 days ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• 6 days ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 7 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 7 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 7 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 7 days ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• 6 days ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• 6 days ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• 6 days ago