HOME
DETAILS

സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും

  
August 01 2025 | 01:08 AM

railway announced train time change and cancellation various trains due to track maintenance

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് മെയിന്റനൻസ് ജോലികൾ സുഗമമാക്കുന്നതിനായി ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു. 66609 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു, 66610 എറണാകുളം - പാലക്കാട് ജങ്ഷൻ മെമു എന്നിവ ഓഗസ്റ്റ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളിൽ പൂർണമായും റദ്ദാക്കും.

12511 ഖൊരഖ്പൂർ ജങ്ഷൻ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്‌സ്പ്രസ് ഓഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ 100 മിനിറ്റും, 16308 കണ്ണൂർ - ആലപ്പുഴ എക്‌സ്പ്രസ് രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 10 തീയതികളിൽ 90 മിനിറ്റും, 22645 ഇൻഡോർ ജങ്ഷൻ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് നാലിന് 90 മിനിറ്റും, 20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ട്, ഒമ്പത് തീയതികളിൽ 55 മിനിറ്റും വൈകി ഓടും.

17230 സെക്കന്തരാബാദ് ജങ്ഷൻ - തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്പ്രസ് എട്ടിന് 60 മിനിറ്റും 66609 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു എട്ടിന് 45 മിനിറ്റും 13351 ധന്ബാദ് ജങ്ഷൻ- ആലപ്പുഴ എക്‌സ്പ്രസ് മൂന്നിന് 35 മിനിറ്റും വഴിയിൽ നിയന്ത്രിക്കും.

അറ്റകുറ്റപ്പണികളുടെ ഭാഗമായി ഈ മാസം 4,6,8,10,12,15,17,19 തീയതികളിൽ രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ- ചെന്നൈ എഗ്മോർ എക്‌സ്പ്രസ് (16128) ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയായിരിക്കും സർവിസ് നടത്തുക. കോട്ടയം, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. വന്ദേഭാരത് ട്രെയിനിനും നിയന്ത്രണം ഏർപ്പെടുത്തും.
 

Railways have announced changes in train services on various days in the Thiruvananthapuram division to facilitate smooth track maintenance work.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  a day ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  2 days ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  2 days ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  2 days ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  2 days ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  2 days ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  2 days ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  2 days ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  2 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  2 days ago