HOME
DETAILS

ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ

  
August 01 2025 | 01:08 AM

kerala school lunch menu change from today includes biriyani and payasam

തിരുവനന്തപുരം: ഇന്നു മുതൽ സ്‌കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവിൽ മാറ്റം. ബിരിയാണിയും എഗ്ഗ് റൈസും പായസവും മെനുവിൽ ഉണ്ടാകും.  കുട്ടികളുടെ ആരോഗ്യവും ഇഷ്ടാനിഷ്ടങ്ങളും കണക്കിലെടുത്ത് വിദഗ്ധ സമിതി റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സ്‌കൂൾ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. 

ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് ഏതെങ്കിലുമൊന്ന് ലഭ്യമാക്കും. കൂട്ടുകറിയോ കുറുമയോ ഒപ്പം ലഭിക്കും.

കുട്ടികളിൽ ശരിയായ പോഷകങ്ങളുടെ കുറവുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള  ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയത്.

 

Starting today, there is a change in the school lunch menu. Biryani, egg rice, and payasam will now be included in the menu. The revised school lunch menu is based on a report by an expert committee that considered both the health and preferences of the students.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  a day ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  a day ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  a day ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  a day ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  a day ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  a day ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  a day ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  a day ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  a day ago