HOME
DETAILS
MAL
യൂത്ത്‌ലീഗ് ധര്‍ണ ഇന്ന്
backup
August 31 2016 | 20:08 PM
കോട്ടക്കല്‍: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനമായ ഇന്ന് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി വഞ്ചനാ ദിനമായി ആചരിക്കും. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ പത്തിന് നടക്കുന്ന വില്ലേജ് ഓഫിസ് ധര്‍ണ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കോട്ടക്കല്‍: യൂത്ത് ലീഗ് വഞ്ചനാദിനത്തോടനുബന്ധിച്ച് പറപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സായാഹ്ന സംഗമം ഇന്ന് വൈകീട്ട് നാലിന് വീണാലുക്കലില്‍ നടക്കും. ഹനീഫ പുതുപ്പറമ്പ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."