HOME
DETAILS

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

  
October 05, 2024 | 3:01 PM

Kerala CM Pinarayi Vijayan Addresses Severe Crisis in Job Sector

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലെടുക്കാന്‍ ആവശ്യമായ ആരോഗ്യം നിലനിര്‍ത്താനുള്ള ഭക്ഷണം പോലും കണ്ടെത്താനുള്ള വരുമാനം തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളേണ്ടത് ക്ഷേമ നടപടികള്‍ സ്വീകരിച്ച് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണെന്നുഗം മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തിന്റെ സമീപനം നേരെ മറിച്ചാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഊതി പെരുപ്പിച്ച കണക്കുകള്‍ പുറത്തുവിട്ട് അതിന്റെ ഭാഗമായി വലിയ പ്രചരണം അഴിച്ചു വിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭാഗം മറച്ചുവെച്ചു കൊണ്ടാണ് കണക്കുകള്‍ പുറത്തുവിടുന്നത്. മാത്രമല്ല സൈന്യത്തില്‍ കോടിക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. കരാര്‍ ജീവനക്കാരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാെണന്നും മുഖ്യമന്ത്രി ആരോപിച്ചു.

അമിത ജോലിഭാരത്തെ തുടര്‍ന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ അന്ന ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ക്രൂരമായ തൊഴില്‍ വേട്ടയാണ് അന്ന അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു ദിവസം മുന്‍പ് വാര്‍ത്തയായത് പ്രൊഫഷണല്‍ മേഖലയിലെ അവസ്ഥയാണെന്നും, ഇന്നത്തെ കാലത്ത് നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണിതെന്നും, എല്ലാവരും ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Kerala Chief Minister Pinarayi Vijayan tackles the severe crisis in the state's job sector, aiming to address unemployment and economic challenges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  6 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  6 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  7 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  7 hours ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  7 hours ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  7 hours ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  8 hours ago