HOME
DETAILS

സുപ്രഭാതം ' തിരുപ്രഭ' ക്വിസ് മത്സര വിജയികളെ ആദരിച്ചു

  
Web Desk
October 08 2024 | 09:10 AM

Thiruprabha Quiz Competition Winners Honored

അജ്മാന്‍: റബീഉല്‍ അവ്വല്‍ മീലാദ് കാംപയിന്‍ ഭാഗമായി സുപ്രഭാതം നടത്തിയ 'തിരുപ്രഭ' ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ ക്കുള്ള അനുമോദനം അജ്മാനില്‍ നടന്ന ചടങ്ങില്‍ ആയിസ് അദാന്‍, ഷാലിമ മുഹ്‌സിന് വേണ്ടി അഹ്മദ് നവവി എന്നിവര്‍ക്ക് ഉപഹാരം നല്‍കി സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു.

പൂക്കോയ തങ്ങള്‍, അബ്ദു റഹ്മാന്‍ തങ്ങള്‍, ശുഐബ് തങ്ങള്‍, മുസ്തഫ മുണ്ടുപാറ, കെ.എം കുട്ടി ഫൈസി അച്ചൂര്‍, അഹ്മദ് കബീര്‍ ബാഖവി, മുഹമ്മദ് മദനി, അബ്ദുല്ല ചേലേരി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, ഷറഫുദ്ദീന്‍ ഹുദവി, ഹുസൈന്‍ ദാരിമി, അനസ് അസ്അദി, മന്‍സൂര്‍ മൂപ്പന്‍, നൗഷാദ് ഫൈസി, ഹുസൈന്‍ പുറത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റബീഉല്‍ അവ്വല്‍ 1 മുതല്‍ അവസാനം വരെ ഗള്‍ഫ് സുപ്രഭാതം പത്രത്തിലും ഓണ്‍ലൈനിലുമായാണ്‌  ക്വിസ് മത്സരം നടത്തിയത്. പ്രവാചക ജീവിതത്തിലെ പ്രധാന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യാവലി തയാറാക്കിയിരുന്നത്. ഗള്‍ഫ് മേ ഖലയില്‍ ഒരു മാസം നീണ്ടുനിന്ന മത്സരത്തില്‍ യു.എ.ഇയില്‍ നിന്ന് 13, ബഹ്‌റൈനില്‍ നിന്ന് 9, സഊദി അറേബ്യയില്‍ നിന്ന് 5, ഒമാന്‍,ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ വിജയികള്‍ വീതം ആണുണ്ടായിരുന്നത്. കാംപയിന്‍ കാലയളവില്‍ ഷാജഹാന്‍ ഫൈസി കൊച്ചുകടവ് നൂറുദ്ദീന്‍ അസ്അദി ദാരിമി വേശാല എന്നിവര്‍ എഴുതിയ പംക്തിയും പ്രസിദ്ധീകരിച്ചിരുന്നു.

മറ്റു വിജയികള്‍: ഹലാ ബത്തൂല്‍, സൈനുദ്ദീന്‍ ചേലക്കല്‍, നജാ ഫാത്തിമ, സിദ്ദീഖ്. കെ, ഹഫ്‌സ ഷാഫി, അമാന്‍ അഷ്‌റഫ്, ജൂബി ഫാസില്‍, നിയാസ് പരിയാരത്ത്, അസ്ഗര്‍ മുല്ലപ്പള്ളി, അഫ്‌നാന്‍, ഫാത്തിമ മെഹറിന്‍, ആഹില്‍ സിദ്ദീഖ്, ജംസീന ജലീല്‍, മുഹമ്മദ് റഹീസ്, മുഹമ്മദ് നജിഹ് അലി, അഫ്‌നാന്‍, സയ്യിദ് മുഹമ്മദ് ഹിഷാം, മുബീന, ഹംന ഫാത്തിമ, മുഹമ്മദ് ശരീഫ്, ലയ്യ, ശരീഫ ജാഫര്‍, സാഹിലി,മുസ്തഫ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  3 days ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  3 days ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  3 days ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  3 days ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  3 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago