HOME
DETAILS

ഐടിബിപിയില്‍ കോണ്‍സ്റ്റബിള്‍- ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്; 545 ഒഴിവുകള്‍; 69,100 രൂപ ശമ്പളം

  
October 13 2024 | 13:10 PM

Constable- Driver Recruitment in ITBP 545 vacancies 69100 Salary Rs

 

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സിലേക്ക് ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ ആകെ 545 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മാത്രമല്ല സാധുവായ ഡ്രൈവിങ് ലൈസന്‍സും കൈവശമുണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

തസ്തിക& ഒഴിവ്

ഐ.ടി.ബി.പി- കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. ആകെ 545 ഒഴിവുകള്‍. 

പ്രായപരിധി

21 വയസ് മുതല്‍ 27 വയസ് വരെ. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

എസ്.എസ്.എല്‍.സി വിജയം. 

സാധുവായ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്

ശമ്പളം

21,700 രൂപ മുതല്‍ 69,100 രൂപ വരെ. 

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെയും മറ്റുള്ളവര്‍ക്ക് 100 ഫീസോടെയും അപേക്ഷിക്കാം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: click 

വിജ്ഞാപനം: click 

Constable- Driver Recruitment in ITBP 545 vacancies 69100 Salary Rs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago