ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ ഇന്റര്‍വ്യൂ മുഖേന നിയമനം; ഇന്റര്‍വ്യൂ ഒക്ടോബര്‍ 22ന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ പോസ്റ്റിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 22 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
തസ്തിക & ഒഴിവ്
കോട്ടയം ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവ്.
യോഗ്യത
ബി.ടെക് (സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്) കൂടെ എം.ടെക് (വാട്ടര്‍ റിസോഴ്‌സ്/ ഹൈഡ്രോളജി/ റിമോട്ട് സെന്‍സിങ്)
Gate Phd/ റിസര്‍ച്ച് എക്‌സ്പീരിയന്‍സ് അഭികാമ്യം.
പ്രായം
30 വയസ്. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
ശമ്പളം
25,000 രൂപ.
ഇന്റര്‍വ്യൂ
ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 22ന് രാവിലെ 9 മണിക്ക് നടക്കുന്ന ഇന്റര്‍വ്യവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
നോട്ടിഫിക്കേഷന്‍: Click
Appointment by Interview in Climate Change Studies Interview on 22nd October
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."