HOME
DETAILS

കുസാറ്റില്‍ സെക്യൂരിറ്റി പോസ്റ്റിൽ ജോലിയൊഴിവ്; അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്; ഇന്റര്‍വ്യൂ 21ന്

  
October 15 2024 | 14:10 PM

security post in Cusat Basic Qualification 7th Class Interview on 21st

 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) യിലേക്ക് സെക്യൂരി പോസ്റ്റില്‍ നിയമനം നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21 വരെ അപേക്ഷ നല്‍കാം. ആകെ 10 ഒഴിവുകളാണുള്ളത്. 

തസ്തിക& ഒഴിവ്

കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം. ആകെ ഒഴിവുകള്‍ 10. 

പ്രായപരിധി

55 വയസ് വരെയാണ് പ്രായപരിധി. 2024 ജനുവരി ഒന്ന് അനുസരിച്ച് പ്രായം കണക്കാക്കും. 

യോഗ്യത

ഏഴാം ക്ലാസ് വിജയം

മിലിറ്ററി / സെന്‍ട്രല്‍ റിസര്‍വ് പൊലിസ് ഫോഴ്‌സ്/ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്/ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്/ സശസ്ത്ര സീമാബെല്‍ എന്നിവയില്‍ ഏതെങ്കിലും വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരായിരിക്കണം. 

മികച്ച ശാരീരിക ക്ഷമതയുള്ളവരായിരിക്കണം. 

ശമ്പളം

21,175 രൂപ പ്രതിമാസ നിരക്കില്‍. 

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 21ന് മുന്‍പായി കുസാറ്റ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും മറ്റ് അനുബന്ധ രേഖകളും  'Regitsrar, Adminitsrative
Office, Cochin Universtiy of Science and Technology, Kochi22 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 28ന് മുന്‍പായി അയക്കണം. അപപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

 security post in Cusat Basic Qualification 7th Class Interview on 21st



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago