HOME
DETAILS

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

  
October 29, 2024 | 3:40 PM

UAE Budget and Economic Developments

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കി. ദുബൈ 2025 മുതല്‍ 2027 വരെ 302 ബില്യന്‍ ദിര്‍ഹം വരുമാനം നേടുമെന്നും 272 ബില്യന്‍ ദിര്‍ഹം ചെലവിന് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇതാദ്യമായാണ് 21 ശതമാനം പ്രവര്‍ത്തന മിച്ചം കൈവരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സാമ്പത്തിക സ്ഥിരത സൃഷ്ടിക്കുകയാണ് ദുബൈ സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുസ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിനായി 40 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള ഒരു പോര്‍ട്ട്‌ഫോളിയോ  ഈ വര്‍ഷം ആരംഭിച്ചു. അതേസമയം അടുത്ത വര്‍ഷത്തെ ബജറ്റിന്റെ 46 ശതമാനവും പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം കൂടാതെ റോഡുകള്‍, പാലങ്ങള്‍, ഊര്‍ജം, ഓവുചാല്‍ ശൃംഖലകള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

ബജറ്റിന്റെ മുപ്പത് ശതമാനം ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, പാര്‍പ്പിടം, മറ്റ് സാമൂഹിക സേവനങ്ങള്‍ എന്നിവയ്ക്കായി അനുവദിക്കും. 90 ബില്യന്‍ ദിര്‍ഹമാണ് ഈ വര്‍ഷത്തെ വരുമാനം. ഈ മാസം ആദ്യം യുഎഇ മന്ത്രിസഭ 2025 ലെ ഫെഡറല്‍ ബജറ്റ് 71.5 ബില്യന്‍ ദിര്‍ഹത്തിന് അംഗീകാരം നല്‍കിയിരുന്നു, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് കൂടിയാണ് ഇത്.

The United Arab Emirates (UAE) has witnessed significant economic growth, with government initiatives driving development across various sectors. For the latest information on UAE's budget and economic developments, I recommend checking reputable news sources or official government websites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജു എംഎൽഎയും, കൂട്ടുപ്രതി ജോസും അപ്പീലിന്

Kerala
  •  5 days ago
No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  5 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  5 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  5 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  5 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  5 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  5 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  5 days ago