HOME
DETAILS

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

  
October 30 2024 | 17:10 PM

Malayali Student Excels at CBSE National Skating Championship

ഷാര്‍ജ: കര്‍ണാടകയിലെ ബെല്‍ഗാവില്‍ നടന്ന സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേട്ടവുമായി പ്രവാസി മലയാളി വിദ്യാര്‍ഥിനി. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനിയുമായ ഹിദ ഫാത്തിമയാണ് 2 വെങ്കല മെഡലുകള്‍ നേടിയത്. 19 വയസ്സിനു താഴെയുള്ളവരുടെ 300 മീറ്റര്‍, 500 മീറ്റര്‍ ഇനങ്ങളിലാണ് ഈ 15കാരിയുടെ നേട്ടം. 

ഹംസയുടെയും ജാസ്മിയുടെയും മകളാണ് ഹിദ ഫാത്തിമ. ഷാര്‍ജയിലെ അല്‍ ഒമര്‍ റോളര്‍ സ്‌കേറ്റിങില്‍ 2 വര്‍ഷമായി സ്‌കേറ്റിങില്‍ പരിശീലനം നേടിവരികയാണ് ഹിദ ഫാത്തിമ.

A talented expatriate Malayali student has made her mark at the CBSE National Skating Championship, securing double medals and bringing pride to her community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് പരശുറാം കല്യാണ്‍ ബോര്‍ഡ്

National
  •  3 days ago
No Image

പെണ്‍കുട്ടിയെ പ്രസവിച്ചു; ഭാര്യക്ക് ക്രൂരമര്‍ദ്ദനം; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ഡല്‍ഹി തിരഞ്ഞെടുപ്പ്; കെജ്‌രിവാളിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

പൊരുതി നേടി ബ്ലാസ്റ്റേഴ്‌സ്; ഇഞ്ചുറി ടൈമില്‍ ഒഡീഷയെ വീഴ്ത്തി

Football
  •  3 days ago
No Image

തൃശീരില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊന്നു; അറസ്റ്റ്

Kerala
  •  3 days ago
No Image

കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ

crime
  •  3 days ago
No Image

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ നാളെ ഹർത്താൽ

Kerala
  •  3 days ago
No Image

ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു | UGC-NET January 15 exam

National
  •  3 days ago
No Image

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു; ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവച്ചു

National
  •  3 days ago
No Image

ജനുവരി 17 മുതൽ യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിൽ പുതിയ വേഗപരിധി

uae
  •  3 days ago