HOME
DETAILS

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

  
Web Desk
November 04, 2024 | 11:56 AM

 Indian Air Force Aircraft Land for International Airshow 2024

മനാമ: ബഹ്‌റൈനില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024ല്‍ പങ്കെടുക്കാനായി ആദ്യ വിമാനങ്ങള്‍ സാഖിര്‍ എയര്‍ബേസിലെത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് ഇ 17 കാര്‍ഗോ വിമാനങ്ങളാണ് സാഖിര്‍ എയര്‍ബേസില്‍ ഇറങ്ങിയത്. ഇന്ത്യന്‍ എയ്‌റോബാറ്റിക് ടീം സാരംഗ് (മയില്‍) ന്റെ നാല് ഹെലികോപ്റ്ററുകളാണ് ഈ കാര്‍ഗോ വിമാനങ്ങളിലുള്ളത്. ടീമിന് എയര്‍ഷോയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് എയര്‍ഷോ ഡയറക്ടര്‍ ജനറലും കമ്മിറ്റി അംഗവുമായ യൂസിഫ് മഹ്മൂദ് ആശംസിച്ചു.

 The Indian Air Force's aircraft have arrived for the International Airshow 2024, marking the commencement of this highly anticipated aerospace event.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  2 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  2 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  2 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  2 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  2 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  2 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  2 days ago