HOME
DETAILS
MAL
ടി.കെ പരീക്കുട്ടി ഹാജിയുടെ ഭാര്യ നിര്യാതയായി
backup
September 01 2016 | 04:09 AM
കോഴിക്കോട് :സമസ്ത നേതാവും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ ടി.കെ പരീക്കുട്ടി ഹാജിയുടെ ഭാര്യ എന്‍.സി ഉണ്ണിപ്പാത്തുമ്മ( 86) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 4 മണിക്ക് കോഴിക്കോട് നടക്കാവ് ജുമുഅത്ത് പള്ളിയില്‍ നടക്കും.
മക്കള്‍: വി. അഹമ്മദ് കുട്ടി, വി.കോയക്കുട്ടി, ടി.കെ ഫാത്തിമ, ടി.കെ അഷ്‌റഫ്, ടി.കെ അബ്ദുല്‍ ലത്തീഫ്, ടി.കെ അബ്ദുല്‍ മജീദ്, ടി.കെ അബ്ദുല്‍ ഗഫൂര്‍, പരേതയായ ടി.കെ സഫിയ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."