HOME
DETAILS

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

  
November 18, 2024 | 1:47 PM

Dubai Police Adds 200 Land Cruisers to Patrol Fleet

ദുബൈ: പൊലിസ് പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി. ഗതാഗതം ക്രമീകരിക്കുന്നതിനും വിനോദസഞ്ചാര മേഖലകളിലെയും മറ്റ് പ്രദേശങ്ങളിലെയും പൊലിസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുമാണിത്.

അത്യാധുനിക സാങ്കേതിക വിദ്യകള്‍, സവിശേഷതകള്‍, സ്മാര്‍ട്ട് സംവിധാനങ്ങള്‍, എഐ ടെക്‌നോളജി തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതില്‍ അധികൃതര്‍ക്കുള്ള താല്‍പ്പര്യമാണ് പുതിയ പട്രോള്‍ കാറുകള്‍ വാങ്ങിയതിന് പിന്നിലെന്ന് മേജര്‍ ജനറല്‍ അല്‍ ഖൈത്താനി വ്യക്തമാക്കി. എമിറേറ്റിലെ എല്ലാ പ്രദേശങ്ങളിലെയും സുരക്ഷയ്ക്കും പൊലിസ് പട്രോളിങിനും ഈ കാറുകള്‍ ഉപയോഗിക്കും.

Dubai Police has strengthened its security capabilities by incorporating 200 new Land Cruiser vehicles into its patrol fleet, enhancing its ability to maintain law and order in the emirate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

International
  •  a day ago
No Image

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അബൂദബിയിലെ പുതിയ ഷോറൂം കരീന കപൂര്‍ ഉദ്ഘാടനം ചെയ്യും

Business
  •  a day ago
No Image

സിറിയയില്‍ പുതിയ രാഷ്ട്രീയ മാറ്റം: സിറിയന്‍ സൈന്യവും എസ്.ഡി.എഫും വെടിനിര്‍ത്തി

International
  •  a day ago
No Image

ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയില്‍ ചേര്‍ന്ന് നെതന്യാഹു; നടപടി ഗസ്സയിലെ കൂട്ടകക്കൊലകളെത്തുടര്‍ന്ന് യുദ്ധക്കുറ്റം നേരിടുന്നതിനിടെ

International
  •  a day ago
No Image

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുന്നതിൽ നിന്നും പിന്മാറും: ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലിസ് ഇന്ന് അപേക്ഷ സമർപ്പിക്കും

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  a day ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  a day ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a day ago