HOME
DETAILS

ദേശീയപാതയില്‍ സിഗ്‌നല്‍ ബോര്‍ഡുകളില്ല; അപകടങ്ങള്‍ വര്‍ധിക്കുന്നു

  
backup
September 01, 2016 | 5:26 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%97%e0%b5%8d%e2%80%8c%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d


കായംകുളം: ദേശീയ പാതയില്‍നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്കും ടൗണിലേക്കും പ്രവേശിക്കുന്ന പ്രധാന റോഡില്‍ സിഗ്നലുകളോ സൂചനാ ബോര്‍ഡുകളോ ഇല്ലാത്തതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നു. ആലപ്പുഴ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് വ്യക്തമായ ധാരണയോ സിഗ്നലുകളോ ലഭിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
കഴിഞ്ഞദിവസം ഡിവൈഡറില്‍ ഇടിച്ചു കാര്‍ മറിഞ്ഞു. സിഗ്നല്‍ ബോര്‍ഡുകളോ, സിഗ്നല്‍ ലൈറ്റുകളോ ഇല്ലാത്തതാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയാണിത്. എറണാകുളം, ആലപ്പുഴ, ഹരിപ്പാട്, പുല്ലുകുളങ്ങര ഭാഗത്തുനിന്നും വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് നിയന്ത്രിക്കാനാവാതെ ഡിവൈഡറിലിടിച്ച് മറിയുകയാണ് ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനില്‍നിന്നും വടക്കോട്ടു പോകേണ്ട ബസ്സുകള്‍ ഈ അപകടങ്ങള്‍ കാരണം മിക്കപ്പോഴും വഴിതിരിച്ചുവിടേണ്ടി വരുന്നുണ്ട്. മുനിസിപ്പാലിറ്റിയും, ദേശീയപാത അതോറിറ്റിയും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി; 20,000 ടണ്‍ എല്‍പിജി കാണ്ട്ല തുറമുഖത്തിറക്കി

Kerala
  •  2 days ago
No Image

ക്രമരഹിത നഗരങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം അപര്യാപ്തമായ നഗരാസൂത്രം: അമിത് ഷാ

National
  •  2 days ago
No Image

അബൂദബിയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോണ്‍ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, ആശങ്ക വേണ്ടെന്ന് അധികൃതര്‍

uae
  •  2 days ago
No Image

ബറാക്ക ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം; ജനറേറ്ററിന് തീപിടിച്ചു, പ്ലാന്റ് പൂർണ്ണമായും സുരക്ഷിതമെന്ന് അബുദബി സർക്കാർ

uae
  •  2 days ago
No Image

'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത'; ട്രംപിന്റെ പോസ്റ്റ് മിഡില്‍ ഈസ്റ്റില്‍ ആശങ്ക ഉയര്‍ത്തുന്നു

International
  •  2 days ago
No Image

മഴ തുടരും: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' വിദ്യാര്‍ത്ഥികളുടെ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം 

National
  •  2 days ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  2 days ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  2 days ago
No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago