HOME
DETAILS
MAL
ബഹ്‌റൈനില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു
backup
September 01 2016 | 18:09 PM
മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. പാനൂര്‍ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കല്‍ ഇന്ദ്രധനുസില്‍ സജിത്താണു (33) മരിച്ചത്. റിട്ട. തമിഴ്‌നാട് എസ്‌ഐ ശങ്കരന്‍ നമ്പ്യാരുടെയും പാറയില്‍ സതിയുടെയും മകനാണ് സജിത്ത്.
സഹോദരന്‍: ശ്രീജിത്ത്. ഇവിടെ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതുന്നു. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംസ്‌കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."