HOME
DETAILS

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

  
December 04 2024 | 13:12 PM

Bullet Bike Catches Fire in Ernakulams Pattimattom

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബുള്ളറ്റിന് തീപിടിച്ചു. പട്ടിമറ്റം മംഗലത്താണ് സംഭവം. വൈകിട്ട് മൂന്നുമണിയോടെ മം​ഗലത്ത് നട റോഡിൽ മില്ലുംപടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. 

A Bullet bike parked in Pattimattom, Ernakulam, suddenly caught fire, with authorities investigating the cause of the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ജനപ്രിയ ഫ്രീഹോള്‍ഡ് ഏരിയകള്‍ ഇതെല്ലാമാണ്...

uae
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-22-01-2025

PSC/UPSC
  •  2 days ago
No Image

പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ വിദേശത്തുള്ള വാഹന ഉടമക്ക് പൊലീസ് നോട്ടീസ് അയക്കും

Kerala
  •  2 days ago
No Image

മത്സ്യ തൊഴിലാളികള്‍ക്കുളള ഭവന നിർമാണ ഫണ്ടില്‍ തട്ടിപ്പ്; മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് 5 വർഷം തടവും,1,58,000 രൂപ പിഴയും

Kerala
  •  2 days ago
No Image

സാക്ഷാൽ ബുംറയെ മാറിടന്നു; ഇന്ത്യക്കാരിൽ മൂന്നാമനായി ഹർദിക്

Cricket
  •  2 days ago
No Image

2015-2019 വര്‍ഷങ്ങളിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം; 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 days ago
No Image

വട്ടിയൂര്‍ കാവ് സ്‌കൂളിലെ അനധികൃത അവധി; പ്രധാന അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  2 days ago
No Image

ഇന്ത്യക്കെതിരെ സാൾട്ടും ലിവിങ്‌സ്റ്റണും നേടിയത് പൂജ്യം; പണി കിട്ടിയത് ആർസിബിക്ക്!

Cricket
  •  2 days ago
No Image

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; സിപിഎം അംഗമായിരുന്ന പ്രതി ബികെ സുബ്രഹ്മണ്യന്‍ പിടിയിൽ

Kerala
  •  2 days ago
No Image

ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്താന്‍ പണമില്ല; കുട്ടികളുടെ ഫീസ് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 days ago