HOME
DETAILS

MAL
ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു
December 06 2024 | 07:12 AM

മസ്കത്ത്. ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 'മസ്കത്ത് നൈറ്റ്സ്' ഫെസ്റ്റിവലിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്ച മുതൽ പാർക്ക് അടച്ചിടുന്നത്.
ഒരുക്കങ്ങൾ പൂർത്തിയായതിന് ശേഷം പാർക്ക് സന്ദർശകർക്കായി വീണ്ടും തുറക്കും. രാജ്യത്തുട നീളമുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന വാർഷിക പരിപാടിയാണ് മസ്കത്ത് നൈറ്റ്സ്. സാംസ്കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റിവലുകൾ, കുടുംബ സൗഹൃദ പരിപാടികൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളും വിനോദങ്ങളും ഫെസ്റ്റിവലിലുണ്ടാകും.
Khurram Natural Park has been temporarily closed until further notice.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഴിമതി നിരോധന നിയമം പൂട്ടികെട്ടാൻ ട്രംപ്; കിട്ടുമോ അദാനിക്കൊരു ക്ലീൻചിറ്റ്?
International
• 3 minutes ago
യു.പിയില് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള് തിന്ന നിലയില്; ബന്ധുക്കള് ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്
National
• 12 minutes ago
യുഎഇ പൗരത്വമുണ്ടോ, എങ്കില് ഷാര്ജയില് മലിനജല നികുതി ഒടുക്കേണ്ടതില്ല
uae
• 17 minutes ago
അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു
National
• 24 minutes ago
ഖത്തര് കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു
qatar
• an hour ago
അടങ്ങാതെ ആനക്കലി; വയനാട്ടില് കാട്ടാന ആക്രമണത്തില് ഒരാള് കൂടി കൊല്ലപ്പെട്ടു
Kerala
• an hour ago
മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി
Kerala
• an hour ago
സ്വര്ണം വാങ്ങുന്നേല് ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു
Business
• an hour ago
'റൂമി, 750 വര്ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്ജയിലെ അത്യപൂര്വ പ്രദര്ശനം
uae
• an hour ago
നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
Kerala
• an hour ago
'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത്
Kerala
• 2 hours ago
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര് വാഹനവകുപ്പ്
Kerala
• 3 hours ago
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്ട്ട്
Kerala
• 4 hours ago
വന്യജീവി ആക്രമണം; വയനാട്ടില് ഇന്ന് ഹര്ത്താല്
Kerala
• 5 hours ago
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 13 hours ago
നിയമവിരുദ്ധമായ യുടേണുകള്ക്കെതിരെ കര്ശന ശിക്ഷകള് ഏര്പ്പെടുത്തി കുവൈത്ത്
Kuwait
• 13 hours ago
പത്തുസെന്റ് തണ്ണീര്ത്തട ഭൂമിയില് വീട് നിര്മിക്കാന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്ക്കാര്
Kerala
• 13 hours ago
റമദാനില് സഊദിയില് മിതമായ കാലാവസ്ഥയാകാന് സാധ്യത
Saudi-arabia
• 14 hours ago
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്
Kerala
• 5 hours ago
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 12 hours ago
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 12 hours ago