HOME
DETAILS
![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
MAL
റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി
Web Desk
December 08 2024 | 15:12 PM
![Civil Supplies Department ready to inspect ration shops Action in case of manipulation of quantity and weight](https://d1li90v8qn6be5.cloudfront.net/2024-12-08153244.png?w=200&q=75)
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പരിശോധന നടത്താനൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്. റേഷന്‍കടകളില്‍ നിന്ന് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ അളവും തൂക്കവും പരിശോധിക്കും.റേഷന്‍ കടകളിലെ ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും അപാകത ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും.
ഉദ്യോഗസ്ഥര്‍ പ്രതിമാസം അഞ്ച് കടകളിലെങ്കിലും പരിശോധന നടത്തി ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പരിശോധന നടത്തുന്നത്. കാര്‍ഡ് ഉടമകളുടെ മൊഴിയും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തണം. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2025-01-13121800sharjah-march-15-2023sgdfhj.png?w=200&q=75)
പ്രഥമ ഷാർജ ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 17ന് ആരംഭിക്കും
uae
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13121133images_%283%29.png?w=200&q=75)
സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി
Kerala
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13114328dubai-rta-bridge-jan-13-2025.png?w=200&q=75)
ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തുവെന്നറിയിച്ച് ദുബൈ ആർടിഎ
uae
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-131107432480132-untitled-1.png?w=200&q=75)
ഷാർജ നിവാസികൾക്ക് ഇനി ആഢംബര കാറുകളിൽ ഡ്രൈവിങ് പഠിക്കാം; പ്രീമിയം സേവനവുമായി ഷാർജ പൊലിസ്
uae
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-03030915rain_thunder.png?w=200&q=75)
ചക്രവാതച്ചുഴി: വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Kerala
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13104339Untitleddfshgdfvjghk.png?w=200&q=75)
ആളില്ലാ വിമാനങ്ങൾക്കായി ഒരു ഏകീകൃത സംവിധാനം ആരംഭിച്ച് യുഎഇ
uae
• a day ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13101809Capture.png?w=200&q=75)
നെയ്യാറ്റിന്‍കരയിലെ സമാധി: കല്ലറ ഇന്ന് പൊളിക്കില്ല, ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം തീയതി നാളെ നിശ്ചയിക്കുമെന്ന് സബ് കലക്ടര്‍
Kerala
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13091108Screenshot_20250113_120813_Chrome.png?w=200&q=75)
ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും
Saudi-arabia
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13090337Capture.png?w=200&q=75)
പീച്ചി ഡാം അപകടത്തില്‍ ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ഥിനി കൂടി മരിച്ചു; മരണം രണ്ടായി
latest
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13083007iyyer.png?w=200&q=75)
ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് ഇതുവരെയില്ലാത്ത ചരിത്രം
Cricket
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13075435santa_ana.png?w=200&q=75)
ലോസ് ആഞ്ചല്‍സില്‍ തീ പടര്‍ത്തിയ 'സാന്റ അന' കാറ്റ്
International
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13072001oman.png?w=200&q=75)
ഒമാനിൽ തണുപ്പ് കൂടിയതിന് പിന്നാലെ രാജ്യത്ത് ക്യാമ്പിങ്ങുകൾ സജീവമായി
oman
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-03030915rain_thunder.png?w=200&q=75)
സംസ്ഥാനത്ത് ഇടിമിന്നലോടെ മഴക്ക് സാധ്യത; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Weather
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13060119uae.png?w=200&q=75)
യുഎഇ തൊഴിൽ വിപണിയിൽ യുവത്വത്തിന്റെ കരുത്ത്; 51.86 ശതമാനവും യുവാക്കൾ
uae
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-08-20031711rape_.png?w=200&q=75)
പത്തനംതിട്ട പോക്സോ കേസ്: രജിസ്റ്റര്‍ ചെയ്തത് 29 എഫ്.ഐ.ആര്
Kerala
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13040924california_fire3.png?w=200&q=75)
ആഡംബരക്കൊട്ടാരങ്ങളില്‍ നിന്ന് തെരുവിലേക്ക്; നിനക്കാതെയെത്തിയ കാട്ടുതീയില്‍ അഭയാര്‍ഥികളായത് ആയിരങ്ങള്‍
International
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13032207came.png?w=200&q=75)
ഒന്നര വർഷം എ.ഐ കാമറകളില്‍ കുടുങ്ങിയത് 86.78 ലക്ഷം - നിയമലംഘനങ്ങള്‍- 565 കോടി പിഴ
Kerala
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13030814australia.png?w=200&q=75)
ചാമ്പ്യൻസ് ട്രോഫി കീഴടക്കാൻ കങ്കാരുപ്പട വരുന്നു; ടൂർണമെന്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
Cricket
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13052621ira-jadav.png?w=200&q=75)
ചരിത്രം സാക്ഷി! 14കാരിക്ക് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ചു
Cricket
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2024-09-30044545pv_anwar.png?w=200&q=75)
സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍
Kerala
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13043644pv_anvar_resignation.png?w=200&q=75)
പി.വി അന്‍വര്‍ രാജിവച്ചു; രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി
Kerala
• 2 days ago![No Image](https://d1li90v8qn6be5.cloudfront.net/2025-01-13042032suadi.png?w=200&q=75)