HOME
DETAILS
MAL
സംരക്ഷണ ഭിത്തികള്‍ പുനര്‍ നിര്‍മിക്കണമെന്ന്
backup
September 02 2016 | 00:09 AM
ഗൂഡല്ലൂര്‍: ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തില്‍ മതിയായ സംരക്ഷണഭിത്തികള്‍ പുനര്‍ നിര്‍മിക്കണമെന്നാവശ്യം. 36 വളവുകളുള്ള ഈ ചുരം അപകട മേഖലയാണ്. നിരവധി വാഹനങ്ങളാണ് ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. നിലവിലുള്ള സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."