HOME
DETAILS

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം; മൂന്ന് പേര്‍ക്കായി തെരച്ചില്‍ 

  
Web Desk
January 16 2025 | 13:01 PM

bharathappuzha-accident-one-died-latest news

തൃശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ യുവതി മരിച്ചു. റെഹാനയാണ് മരിച്ചത്. പുഴയില്‍ നിന്ന് പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബീര്‍, ഭാര്യ റെഹാന ഇവരുടെ മകള്‍ സാറ ബന്ധുവായ 12കാരനുമാണ് അപകടത്തില്‍പ്പെട്ടത്. 

മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.  ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍; തന്ത്രപ്രധാന മേഖലയായ നെറ്റ്സാറിം കോറിഡോറിൽ നിന്ന് ഇസ്രാഈൽ സേനാ പിന്മാറ്റം തുടങ്ങി

latest
  •  9 hours ago
No Image

തിരിച്ചുവരവ് ഐതിഹാസികം; ഇംഗ്ലണ്ടിൽ ഒന്നാമനായി റൂട്ട്

Cricket
  •  9 hours ago
No Image

കുവൈത്ത്; ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ മൂന്നു പേർ പിടിയിൽ

Kuwait
  •  9 hours ago
No Image

'മാറ്റമുണ്ടായത് കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയതിന് ശേഷം, പുറത്തിറങ്ങിയാല്‍ എന്നെയും കൊല്ലും'; വെള്ളറട കൊലപാതക കേസിലെ പ്രതിയുടെ അമ്മ

Kerala
  •  9 hours ago
No Image

റൊണാൾഡോ റയൽ വിട്ടതിന് ശേഷം ഇതാദ്യം; മിന്നും ഫോമിൽ സൂപ്പർതാരം

Football
  •  9 hours ago
No Image

പത്തനംതിട്ടയില്‍ നിര്‍മാണ ജോലിക്കിടെ ഭീം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

'രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തുടങ്ങിയതും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം'; വെളിപ്പെടുത്തലുമായി അനന്തു കൃഷ്ണന്‍

Kerala
  •  10 hours ago
No Image

പകുതി വില തട്ടിപ്പ്: റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  11 hours ago
No Image

മലപ്പുറം മിനി ഊട്ടിയില്‍ വാഹനാപകടം; സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു

Kerala
  •  12 hours ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി

National
  •  12 hours ago