HOME
DETAILS

എന്‍.എം.എസ്.എം കോളജില്‍ നാക് സന്ദര്‍ശനം നടത്തി

  
backup
September 02, 2016 | 12:58 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be


കല്‍പ്പറ്റ: എന്‍.എം.എസ്.എം ഗവ. കോളജില്‍ നാക് സന്ദര്‍ശനം നടത്തി. കാണ്‍പൂര്‍ ഐ.ഐ.ടി മുന്‍ വൈസ് ചാന്‍സ്‌ലര്‍ പ്രഫ. ഓം വികാസ്, മൈസൂര്‍ സര്‍വകലാശാലയിലെ കൊമേഴ്‌സ് അധ്യാപകരായ പ്രഫ. ജഗദീഷ്, വി.ജി വ്യാസ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം.ആര്‍ കുറുപ്പ് എന്നിവര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് പി പ്രിയ, ഐക്യുഎസി കോഡിനേറ്റര്‍ ബഷീര്‍ പൂളക്കല്‍, സ്റ്റുഡന്റ്‌സ് കോഡിനേറ്റര്‍ ആഷിക് എന്നിവരുടെ നേതൃത്വത്തില്‍ നാക് സംഘത്തെ സ്വീകരിച്ചു. പ്രിന്‍സിപ്പലുമായുള്ള കൂടിക്കാഴ്ചക്കിടെ കോളജ് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു കൊണ്ടുള്ള പവര്‍ പോയിന്റ് അവതരണവും നടന്നു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ മാഗസിന്‍ പ്രകാശനവും സംഘടിപ്പിച്ചു. നാക് സന്ദര്‍ശനത്തിന് മുന്നോടിയായി പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സഹകരണത്തോടെയുള്ള കാന്റീന്‍ നവീകരണം, ശുചിമുറി നവീകരണം, ക്യാംപസ് റോഡ് നവീകരണം, സൗന്ദര്യ വല്‍ക്കരണം, കാര്‍ബണ്‍ തുലിത പദ്ധതി എന്നി പൂര്‍ത്തീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപയും സിഡിസിയില്‍ നിന്നു ലഭിച്ച 2.8 ലക്ഷം രൂപയും ചെലവിട്ടാണ് നാക് സന്ദര്‍ശനത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയ്ക്കിടെയുണ്ടായ മര്‍ദനം: ഗണ്‍മാന്‍മാര്‍ക്ക് കുരുക്ക്; വധശ്രമ വകുപ്പ് ചുമത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 months ago
No Image

ഫലസ്തീന്‍ തടവുകാരോട് ലൈംഗികാതിക്രമം; ഇസ്‌റാഈലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തി യു.എന്‍; റഷ്യയും പട്ടികയില്‍

International
  •  2 months ago
No Image

അതിരപ്പിള്ളി കാട്ടാന ആക്രമണം: മരിച്ചയാളുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം

Kerala
  •  2 months ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പ്രധാനമന്ത്രി 'നേരിട്ട് മേല്‍നോട്ടം വഹിച്ചു'; കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

National
  •  2 months ago
No Image

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

14 ജില്ലകളിലും ടെക് ഹബ്ബുകള്‍; അടുത്ത അഞ്ച് വര്‍ഷത്തെ പ്രധാന പ്രവര്‍ത്തന അജണ്ട പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Kerala
  •  2 months ago
No Image

കൊച്ചിയില്‍ മദ്യലഹരിയില്‍ പൊലിസിനെ ആക്രമിച്ച് യുവാക്കള്‍; സി.ഐയ്ക്ക് പരുക്ക്, അഞ്ച് പേര്‍ പിടിയില്‍

Kerala
  •  2 months ago
No Image

ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; സി.പി.എം നേതാവിനെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടി; പ്രതി ഒളിവില്‍

Kerala
  •  2 months ago
No Image

ഓടുന്ന ട്രെയിനിൽ ഏഴുവയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിയെ ചെരുപ്പൂരി അടിച്ച് അമ്മ; നെഞ്ചത്ത് ചവിട്ടി യാത്രക്കാർ

National
  •  2 months ago
No Image

മലപ്പുറത്ത് സ്‌ഫോടന വസ്തുക്കള്‍ പിടികൂടിയ സംഭവം; 5 ജില്ലകളില്‍ എന്‍.ഐ.എ പരിശോധന

Kerala
  •  2 months ago