HOME
DETAILS

സ്‌കൂള്‍ സമയങ്ങളിലും ചീറി പാഞ്ഞ് ടിപ്പര്‍ ലോറികള്‍

  
backup
September 02, 2016 | 1:23 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b5%80%e0%b4%b1


ആനക്കര: ടിപ്പര്‍ ലോറികള്‍ സ്‌കൂള്‍ സമയങ്ങളില്‍ ചീറി പായുന്നു. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയിലുളള റോഡുകളിലൂടെയാണ് ഇവയുടെ മരണംപാച്ചില്‍. ഇന്നലെ രാവിലെ ഒന്‍പതോടെ ചേക്കോട് പറക്കുളം റോഡിലൂടെ വഴിയാത്രക്കാരുടെ മേല്‍ ചളി തെറിപ്പിച്ച് പോയ ടിപ്പര്‍ ലോറികളില്‍ ഒന്നിനെ നാട്ടുകാര്‍ ചേക്കോട് പള്ളിക്ക് സമീപം ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടി. താക്കീത് ചെയ്തുവിട്ടു.
ഒരു ടിപ്പര്‍ അമിത വേഗതയില്‍ ഓടിച്ച് പോയി. ഈ മേഖലയിലെ അനധികൃത കല്ലുവെട്ട് മടകളില്‍ നിന്ന് കല്ലെടുക്കാനും എംസാന്റ്  കൊണ്ടുവരുവനുമായി പോകുന്ന ലോറികളാണ് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ഓടുന്നതിന് നിരോധമുണ്ടന്നിരിക്കെയാണ്.
ആനക്കര ഹൈസ്‌കൂള്‍ റോഡ്, നീലിയാട് റോഡ്,വട്ടംകുളം റോഡ്, പടിഞ്ഞാറങ്ങാടി റോഡ്, പടിഞ്ഞാറങ്ങാടി എടപ്പാള്‍ റോഡ് എന്നിവയിലൂടെ അമിത വേഗതയില്‍ ടിപ്പര്‍ ലോറികള്‍ പോകുന്നത്.
പലപ്പോഴും ഇത്തരത്തില്‍ പോകുന്ന ലോറികള്‍ അപകടത്തിന് കാരണമാകുന്നുണ്ട്. അപകടമുണ്ടായാല്‍ ഒരാഴ്ച്ച സ്‌കൂള്‍ സമയങ്ങളിലുള്ള ഓട്ടം നിര്‍ത്തുമെങ്കിലും പിന്നീട് തുടരുകയാണ് പതിവ്.
പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് മലപ്പുറം, തൃശൂര്‍ ജില്ലകളിലേക്ക് കല്ലും മണ്ണും മറ്റുമായി പോകുന്ന ടിപ്പര്‍ ലോറികളാണ് നാട്ടൂകാരുടെ ജീവന് ഭീഷണിയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  10 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  10 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  10 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  10 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  10 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  10 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  10 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  10 days ago