HOME
DETAILS

കുവൈത്ത്: കൊടുംകുറ്റവാളിയെ പിടികൂടാൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം

  
December 31, 2024 | 6:36 AM

Kuwait Ministry of Interior Seeks Public Help to Capture Notorious Criminal

കുവൈത്ത് സിറ്റി : പിടികിട്ടാപ്പുള്ളിയായ തലാൽ ഹമീദ് അൽ-ഷമ്മരി ബിദൂനിയെ പിടികൂടാൻ പൊതു ജനങ്ങളുടെ സഹായം തേടി ആഭ്യന്തര മന്ത്രാലയം. കുറ്റവാളിയെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

നിരവധി കേസുകളിൽ പോലീസ് അന്വേഷിക്കുന്ന ഇയാൾ 9947/23 നമ്പർ പ്ലേറ്റ് സിൽവർ 2008 ജിഎംസി യുക്കോൺ ഡെനാലി ഓടിക്കുന്നതായാണ് അവസാനമായി കണ്ടത്. ഇദ്ദേഹം ആയുധദാരിയും അപകടകാരിയുമാണ്. ഏത് സാഹചര്യത്തിലും അദ്ദേഹവുമായി ഇടപെടുന്നതിനെതിരെ ജാഗ്രതയും വേണമെന്നും എമർജൻസി ഹോട്ട്‌ലൈനിൽ (112) ബന്ധപ്പെടണമെന്നും സഹായകമായേക്കാവുന്ന ഏതെങ്കിലും ദൃശ്യങ്ങളോ വിവരങ്ങളോ ഉടൻ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അനധികൃത താമസക്കാരനും സുരക്ഷാ അധികൃതര്‍ അന്വേഷിക്കുന്നതുമായ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

The Kuwait Ministry of Interior has appealed to the public for assistance in capturing a notorious criminal, urging citizens to come forward with any information that may lead to the suspect's arrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  7 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  7 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  7 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  7 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  7 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  7 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  7 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  7 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  7 days ago