HOME
DETAILS
MAL
കെ.എം മാണിക്കെതിരേ വീണ്ടും വിജിലന്‍സിന്റെ ത്വരിത പരിശോധന
backup
September 02 2016 | 06:09 AM
തിരുവനന്തപുരം: മുന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരേ വീണ്ടും വിജിലന്‍സിന്റെ ത്വരിത പരിശോധന. സ്വര്‍ണ കച്ചവടക്കാര്‍ക്ക് പണം കൈപ്പറ്റിയാണ് ബജറ്റില്‍ ഇളവ് പ്രഖ്യാപിച്ചതെന്ന പരാതിയിന്മേലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."