HOME
DETAILS

നിയമവിരുദ്ധ പരസ്യം പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാൽ പിഴചുമത്തി സഊദി അധികൃതർ

  
January 05, 2025 | 5:22 PM

Saudi authorities have fined a social media celebrity 1 lakh riyals for publishing an illegal ad

റിയാദ്: നിയമവിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിച്ച സ്‌നാപ് ചാറ്റ് സെലിബ്രിറ്റിക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തി. ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ഇയാളുടെ മീഡിയ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

റിയല്‍ എസ്റ്റേറ്റ്, സാമൂഹിക പരിപാടികളിലും ചടങ്ങുകളിലും പങ്കെടുത്താണ് ഇയാൾ നിയമ വിരുദ്ധ പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചത്. വ്യാജ വിവരങ്ങള്‍ അടങ്ങിയ പരസ്യ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെടുന്ന ഓഡിയോ വിഷ്വല്‍ മീഡിയ നിയമത്തിലെ പത്താം വകുപ്പും സഭ്യതക്ക് നിരക്കാത്ത ഭാഷകള്‍ ഉപയോഗിക്കുന്ന പരസ്യ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് അനുശാസിക്കുന്ന ഓഡിയോവിഷ്വല്‍ മീഡിയ നിയമത്തിലെ പതിമൂന്നാം വകുപ്പും ലംഘിച്ചതിനാണ് ഇയാൾക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. ഇയാളുടെ മീഡിയ ലൈസന്‍സ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ വ്യക്തമാക്കി.

Saudi authorities have fined a social media celebrity 1 lakh riyals for publishing an illegal ad

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  6 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  6 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  6 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  6 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  6 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  6 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  6 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago